Prabhas Interview<br />സാഹോയുടെ ട്രെയിലർ ലോഞ്ചിനായി കേരളത്തിലെത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ച് നടൻ മനസ് തുറന്നത്. മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് പ്രഭാസ് വെളിപ്പെടുത്തി. വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ നേരിൽ കണ്ടത്. അന്ന് കണ്ടതിനെക്കാൾ അദ്ദേഹം കൂടുതൽ യുവാവായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.